Mundakkai-Chooralmala landslide

Kerala landslide disaster response

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Anjana

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശനം ഉന്നയിച്ചു. കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കില്‍ കേന്ദ്രസഹായം ലഭിച്ചേനെ എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട കേന്ദ്രത്തിനെതിരെ മന്ത്രി കെ രാജന്‍ രംഗത്തെത്തി.