Mundakkai-Chooralamala

Mundakkai-Chooralamala rehabilitation

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ഗുണഭോക്തൃ പട്ടിക ജനുവരി 15-ന് പ്രസിദ്ധീകരിക്കും – മന്ത്രി കെ. രാജൻ

Anjana

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ആദ്യ ഘട്ട ഗുണഭോക്തൃ പട്ടിക ജനുവരി 15-നും രണ്ടാം ഘട്ടം ഫെബ്രുവരി 10-നും പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ദുരന്തബാധിതരുടെ ആശങ്കകൾ പരിഹരിക്കുമെന്നും കാണാതായവരുടെ മരണ സർട്ടിഫിക്കറ്റ് നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക ഓഫീസറെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.