Mundakai

landslide rehabilitation

ചുരല്മല ഉരുള്പൊട്ടല് പുനരധിവാസം: എല്സ്റ്റണ് എസ്റ്റേറ്റിന് 17 കോടി രൂപ അധികമായി നല്കി

നിവ ലേഖകൻ

ചുരല്മല ഉരുള്പൊട്ടല് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എല്സ്റ്റണ് എസ്റ്റേറ്റിലെ ഭൂമി ഏറ്റെടുക്കുന്നതിലെ സാമ്പത്തിക തടസ്സങ്ങള് നീങ്ങി. ഹൈക്കോടതി നിര്ദേശപ്രകാരം എല്സ്റ്റണ് എസ്റ്റേറ്റിന് 17 കോടി രൂപ അധികമായി നല്കിയതായി റവന്യൂ മന്ത്രി കെ. രാജന് അറിയിച്ചു. ഈ തുക ട്രഷറി മുഖാന്തിരം കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Mundakai-Chooralmala Rehabilitation

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കേന്ദ്ര ഫണ്ട് നേരിട്ട് വകുപ്പുകളിലേക്ക്

നിവ ലേഖകൻ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനുള്ള കേന്ദ്ര ഫണ്ട് നേരിട്ട് വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് എത്തും. ഫണ്ട് വിനിയോഗ കാലാവധി ഡിസംബർ 31 വരെയാണ്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ പരിഗണിക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Chooralmala Mundakai disaster food restrictions

ചൂരൽമല-മുണ്ടക്കൈ ദുരന്ത പ്രദേശങ്ങളിലേക്ക് ഭക്ഷണം കൊണ്ടുവരേണ്ടതില്ല: ജില്ലാ കളക്ടർ

നിവ ലേഖകൻ

ചൂരൽമല മുണ്ടക്കൈ ഉൾപ്പെടുന്ന ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണപദാർത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്സുകൾക്കുള്ള ഭക്ഷണം ...