Mumbai Malayali

Vinayakan controversy

വിനായകനെതിരെ പരാതിയുമായി മുംബൈ മലയാളി; കാരണം ഇതാണ്

നിവ ലേഖകൻ

നടൻ വിനായകനെതിരെ മുംബൈ മലയാളി നൽകിയ പരാതിയിൽ നിർണ്ണായക വിവരങ്ങൾ. പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്നാണ് ആരോപണം. കേന്ദ്ര ബാലാവകാശ കമ്മീഷനും, മഹാരാഷ്ട്ര സൈബർ സെല്ലിനും, കേരള ഡിജിപിക്കും പരാതി നൽകി.