Headlines

Tovino Thomas ARM movie release
Cinema

ടോവിനോ തോമസ് ചിത്രം ‘എ ആർ എം’ യു/എ സർട്ടിഫിക്കറ്റ് നേടി; സെപ്റ്റംബർ 12ന് അഞ്ച് ഭാഷകളിൽ റിലീസ്

ടോവിനോ തോമസ് നായകനാകുന്ന ‘എ ആർ എം’ എന്ന ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. സെപ്റ്റംബർ 12ന് അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവർ നായികമാരായി എത്തുന്നു.