Mullaperiyar

Mullaperiyar Dam

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ ചുമതല ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക്

Anjana

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ ചുമതല ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. കേന്ദ്ര ജലശക്തി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഏഴ് അംഗങ്ങളുള്ള പുതിയ മേല്‍നോട്ട സമിതിയും രൂപീകരിച്ചു.