Mukesh Sahni

Bihar Elections

ബിഹാറിന് യുവത്വം വേണം; മഹാസഖ്യം അധികാരത്തിലെത്തും: മുകേഷ് സാഹ്നി

നിവ ലേഖകൻ

ബിഹാറിലെ ജനങ്ങൾക്ക് യുവത്വം നിറഞ്ഞ ഒരു നേതൃത്വം വേണമെന്ന് മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥി മുകേഷ് സാഹ്നി. ലാലുപ്രസാദ് യാദവിൻ്റെ നേതൃത്വത്തിൽ ഇത്തവണ മഹാസഖ്യം ബിഹാറിൽ അധികാരത്തിലെത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ പ്രചാരണത്തിന് രാഹുൽ ഗാന്ധി ഇന്ന് എത്തും.