MUDRA Loan
മുദ്ര വായ്പാ പദ്ധതി: തരുണ്‍ പ്ലസ് വിഭാഗത്തിലെ പരിധി 20 ലക്ഷമായി ഉയർത്തി
Anjana
കേന്ദ്ര സർക്കാർ മുദ്ര വായ്പാ പദ്ധതിയിലെ 'തരുണ്‍ പ്ലസ്' വിഭാഗത്തിന്റെ പരിധി 20 ലക്ഷമായി ഉയർത്തി. മുൻ വായ്പകൾ കൃത്യമായി തിരിച്ചടച്ച സംരംഭകർക്കാണ് ഈ ആനുകൂല്യം. 2023-24 കാലയളവിൽ 66.8 മില്യൺ വായ്പകളിലൂടെ 5.4 ലക്ഷം കോടി രൂപ വിതരണം ചെയ്തു.
യുവാക്കൾക്കായി നിരവധി പദ്ധതികൾ: കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം
Anjana
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണത്തിൽ യുവാക്കൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സർക്കാർ ശമ്പളം നൽകുമെന്നും നാല് കോടി യുവാക്കൾക്ക് തൊഴിലവസരം ...