MSC Claude Girardet

MSC Claude Girardet Vizhinjam Port

ഇന്ത്യയിലെ ഏറ്റവും വലിയ ചരക്കുകപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടു; കേരളത്തിന്റെ വികസനത്തിന് പുതിയ ചുവടുവെപ്പ്

Anjana

ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. 24,116 കണ്ടെയ്നർ ശേഷിയുള്ള ഈ കപ്പൽ ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ കപ്പലാണ്. വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

MSC Claude Girardet Vizhinjam Port

വിഴിഞ്ഞം തുറമുഖത്തിൽ ചരിത്രം കുറിച്ച് എംഎസ്‌സി ക്ലോഡ്‌ ഗിരാര്‍ഡേറ്റ്: ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പൽ

Anjana

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ എംഎസ്‌സി ക്ലോഡ്‌ ഗിരാര്‍ഡേറ്റ് എന്ന ഭീമൻ കപ്പൽ എത്തി. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കണ്ടെയ്നർ കപ്പലാണിത്. 24116 ടിഇയു കണ്ടെയ്നർ ശേഷിയുള്ള ഈ കപ്പൽ തെക്കൻ ഏഷ്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലാണ്.