റഷ്യ ക്യാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചു. അടുത്ത വർഷം വിപണിയിലെത്തുമെന്നും സൗജന്യമായി ലഭ്യമാകുമെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വാക്സിൻ ട്യൂമർ കോശങ്ങളുടെ വളർച്ച തടയുന്നതായി കണ്ടെത്തി.