Headlines

Malayalam movie re-release
Entertainment

പൃഥ്വിരാജിന്റെ ‘അൻവർ’ റീറിലീസിന്; മമ്മൂട്ടിയുടെ ‘വല്ല്യേട്ടനും’ തിരിച്ചെത്തുന്നു

14 വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജിന്റെ ‘അൻവർ’ റീറിലീസിനൊരുങ്ങുന്നു. ഒക്ടോബർ 18-ന് 4കെ ഡോൾബി അറ്റ്മോസിൽ ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടിയുടെ ‘വല്ല്യേട്ടനും’ റീറിലീസിന് തയ്യാറെടുക്കുന്നു.