Movie Order

Star Wars movies

സ്റ്റാർ വാർസ്: സിനിമകൾ റിലീസ് ഓർഡറിലാണോ, അതോ കഥയുടെ ഓർഡറിലാണോ കാണേണ്ടത്?

നിവ ലേഖകൻ

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സയൻസ് ഫിക്ഷൻ സിനിമയാണ് സ്റ്റാർ വാർസ്. ഈ സിനിമകൾ റിലീസ് ചെയ്ത ക്രമത്തിലാണോ അതോ കഥയുടെ തുടർച്ച അനുസരിച്ചാണോ കാണേണ്ടത് എന്നുള്ളത് പലരുടെയും സംശയമാണ്. റിലീസ് ചെയ്ത ഓർഡറിൽ സ്റ്റാർ വാർസ് സിനിമകൾ കാണുന്നതാണ് നല്ലത്.