Movie Cast

Superman movie cast

സൂപ്പർമാൻ സിനിമയിലെ താരങ്ങളുടെ പ്രതിഫലം ചർച്ചയാവുന്നു

നിവ ലേഖകൻ

ഡി സി യൂണിവേഴ്സിൻ്റെ സ്ഥിരം ഡാർക്ക് ടോൺ മാറ്റി മാർവെലിനായി നിരവധി ഹിറ്റുകൾ ഒരുക്കിയ ജെയിംസ് ഗൺ സംവിധാനം ചെയ്ത സൂപ്പർമാൻ സിനിമ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഈ സിനിമയിൽ അഭിനയിച്ച താരങ്ങൾ വാങ്ങിയ പ്രതിഫലത്തിന്റെ ലിസ്റ്റ് പുറത്തുവന്നതോടെയാണ് ഇത് ചർച്ചയായത്. ഡേവിഡ് കോറെൻസ്വെറ്റ് ഈ സിനിമയ്ക്ക് വേണ്ടി വാങ്ങിയ പ്രതിഫലം ഏകദേശം 6.43 കോടി ഇന്ത്യൻ രൂപയാണ്.