Mountaineering

Sandy Irvine Everest foot discovery

നൂറു വർഷങ്ങൾക്കു ശേഷം എവറസ്റ്റിൽ കണ്ടെത്തിയ കാണാതായ പർവതാരോഹകന്റെ കാൽപാദം

നിവ ലേഖകൻ

നൂറു വർഷം മുമ്പ് എവറസ്റ്റിൽ കാണാതായ ബ്രിട്ടീഷ് പർവതാരോഹകൻ ആൻഡ്രു കോമിൻ ഇർവിന്റെ കാൽപാദം കണ്ടെത്തി. നാഷണൽ ജ്യോഗ്രാഫിക് ടീമാണ് ഉരുകിയ മഞ്ഞിൽ നിന്ന് ഇത് കണ്ടെത്തിയത്. ഡിഎൻഎ പരിശോധന നടക്കുകയാണ്.