Mother Murder

നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളിയുള്ള അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ
നിവ ലേഖകൻ
കൊച്ചി നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന മാതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. 58 വയസ്സുകാരിയായ അനിതയാണ് കൊല്ലപ്പെട്ടത്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് ആണ്മക്കൾ; കാരണം മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം
നിവ ലേഖകൻ
ഗുജറാത്തിലെ നാനാകാഡിയയിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി രണ്ട് ആണ്മക്കൾ അറസ്റ്റിൽ. രാത്രി വൈകിയുള്ള ഫോൺ വിളികളും അമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോട്ടയത്ത് ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
നിവ ലേഖകൻ
കോട്ടയത്ത് പള്ളിക്കത്തോട് ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ അരവിന്ദിനെ (23) പൊലീസ് കസ്റ്റഡിയിലെടുത്തു.