Mosquito control

mosquito control system

കൊതുകുശല്യം തടയാൻ എഐ; ആന്ധ്രാപ്രദേശ് സർക്കാരിന്റെ പുതിയ പദ്ധതി

നിവ ലേഖകൻ

ആന്ധ്രാപ്രദേശിൽ കൊതുകുശല്യം തടയാൻ സ്മാർട്ട് മോസ്ക്വിറ്റോ സർവൈലൻസ് സിസ്റ്റം (SMoSS) എന്ന പദ്ധതിക്ക് തുടക്കം. ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ 66 ഇടങ്ങളിൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കും. AI സാങ്കേതികവിദ്യ ഉപയോഗിച്ച് കൊതുകുകളുടെ സാന്നിധ്യം കൃത്യമായി നിരീക്ഷിച്ച് നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാൽ ഗുരുതരമാകാം; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

നിവ ലേഖകൻ

ഡെങ്കിപ്പനി രണ്ടാമതും ബാധിക്കുന്നവരുടെ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ 5 ശതമാനം ...