രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും തടി കുറയ്ക്കുന്നതിനും മുരിങ്ങ പൗഡർ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും ഉറക്കമില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനും ഇത് ഫലപ്രദമാണ്. പോഷകങ്ങളുടെ കലവറയായ മുരിങ്ങ പൗഡർ ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ്.