Mohini Dey
എ.ആര്. റഹ്മാന്റെ ട്രൂപ്പിലെ പ്രശസ്ത ഗിറ്റാറിസ്റ്റ് മോഹിനി ഡേ വിവാഹമോചിതയായി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മോഹിനിയും ഭര്‍ത്താവ് മാര്‍ക്ക് ഹാര്‍സച്ചും ഇക്കാര്യം അറിയിച്ചത്. പരസ്പരധാരണയോടെയാണ് വേര്‍പിരിയുന്നതെന്നും പ്രൊഫഷണല്‍ സഹകരണം തുടരുമെന്നും അവര്‍ വ്യക്തമാക്കി.