Mohanlal

‘മരയ്ക്കാര്’ ക്ലൈമാക്സ് രംഗങ്ങൾ യൂട്യൂബില് ചോര്ന്നു.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത’ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു യൂട്യൂബ് ചാനലിൽ ചിത്രത്തിന്റെ ...

കാത്തിരുപ്പിന് വിരാമമിട്ട് ഇന്ന് മരക്കാർ റിലീസ് ; ചിത്രം ഒടിടിയിലും റിലീസിനെത്തും.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഡിസംബർ 2 മറക്കാർ റിലീസ് ഇന്നാണ്.തീയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹൻലാൽ പറഞ്ഞു. മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ...

ചരിത്രം കുറിച്ച് മരക്കാർ ; റിലീസിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം നേടി.
റിലീസിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം കുറിച്ചിരിക്കയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.റിസർവേഷനിലൂടെ മാത്രം 100 കോടി നേടാൻ ചിത്രത്തിന് കഴിഞ്ഞു. ലോകമെമ്പാടുമുള്ള 4100 ...

മരക്കാർ അറബിക്കടലിന്റെ സിംഹം; തീം മ്യൂസിക് പുറത്തുവിട്ട് മോഹൻലാൽ.
പ്രേക്ഷകർ ഏറെ ആകാക്ഷോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. റിലീസ് നീണ്ടുപോയതോടെ മരയ്ക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ നീണ്ട ...

മരക്കാർ തിയറ്റർ റിലീസിന് ; സന്തോഷം പങ്കുവെച്ച് മോഹൻലാൽ.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പുതിയ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിലുള്ള സന്തോഷം പങ്കുവെച്ച് നടൻ മോഹൻലാൽ. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് മോഹൻലാൽ അദ്ദേഹത്തിന്റെ ...

മരക്കാർ ചിത്രത്തിന് 10 കോടി രൂപ വരെ അഡ്വാൻസ് നൽകാൻ തയ്യാറെന്ന് ഫിയോക്
പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് “മരക്കാർ അറബിക്കടലിന്റെ സിംഹം”. സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ ,സിനിമ തിയേറ്റർ റിലീസ് തന്നെ ...

മോഹൻലാൽ നായകനാകുന്ന ‘ആറാട്ട്’ ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രമായ ആറാട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 10 നാണ് തീയേറ്റർ റിലീസായി ചിത്രം എത്തുന്നത്.’നെയ്യാറ്റിൻകര ഗോപൻ’ എന്നാണ് മോഹൻലാലിൻറെ കഥാപാത്രത്തിൻറെ ...

‘മരക്കാർ’ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക്.
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിൻറെ സിംഹം. ചിത്രത്തിൻറെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ആമസോണുമായി ചർച്ച നടത്തിയതായി വ്യക്തമാക്കി. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ...

ഇന്ന് ശ്രീ മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ; ആശംസകളുമായി മോഹൻലാൽ.
ഇന്ന് ശ്രീ മാതാ അമൃതാനന്ദമയിയുടെ 68 ആം പിറന്നാൾദിനം.കോവിഡിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ അമ്മയുടെ ജന്മദിനാഘോഷത്തോടാനുബന്ധിച്ചുള്ള യജ്ഞങ്ങളും പ്രാർത്ഥനാ ചടങ്ങുകളും ലളിതമായ രീതിയിലാണ് അമൃതപുരി ആശ്രമത്തിൽ ക്രമീകരിച്ചിരിക്കുന്നത്. 193 ...

പ്രിയദർശൻ ചിത്രത്തിനായി ബോക്സിങ് വേഷത്തിൽ മോഹൻലാൽ.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളികളുടെ പ്രിയനടൻ മോഹൻലാൽ ബോക്സിംഗ് താരത്തിന്റെ വേഷത്തിലാകും എത്തുകയെന്ന് റിപ്പോർട്ട്. താരം ബോക്സിങ് പരിശീലിക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ...