ജനുവരി 13 മുതൽ 15 വരെ തിരുവനന്തപുരത്ത് മോഡൽ പാർലമെന്റും ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പും നടക്കും. പാർലമെന്ററി കാര്യ മന്ത്രി എംബി രാജേഷ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ പ്രമുഖർ ക്യാമ്പിൽ സെഷനുകൾക്ക് നേതൃത്വം നൽകും.