MK Stalin

Udhayanidhi Stalin Deputy CM

ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിയാകുമോ? സൂചന നല്കി മുഖ്യമന്ത്രി സ്റ്റാലിന്

നിവ ലേഖകൻ

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് തന്റെ മകന് ഉദയനിഥി സ്റ്റാലിന് ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തിയേക്കുമെന്ന സൂചനകള് നല്കി. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് സ്റ്റാലിന് ഈ സൂചന നല്കിയത്. അമേരിക്കന് സന്ദര്ശനത്തിലൂടെ 7618 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Wayanad landslide relief

വയനാട് ദുരന്തം: അഞ്ച് കോടി രൂപയുടെ സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

നിവ ലേഖകൻ

വയനാട്ടിലെ ദുരന്തത്തിൽ സഹായഹസ്തവുമായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ രംഗത്തെത്തി. വയനാടിന് അഞ്ച് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ...