Mithun Manhas

BCCI President Mithun Manhas

ബിസിസിഐ പ്രസിഡന്റായി മിഥുൻ മൻഹാസ്; വൈസ് പ്രസിഡന്റായി രാജീവ് ശുക്ല

നിവ ലേഖകൻ

ബിസിസിഐയുടെ പുതിയ പ്രസിഡന്റായി മിഥുൻ മൻഹാസിനെ തെരഞ്ഞെടുത്തു. റോജർ ബിന്നി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് രാജീവ് ശുക്ല ഇടക്കാല പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചു. പുരുഷ സെലക്ഷൻ കമ്മിറ്റി ചെയർമാനായി അജിത് അഗാർക്കർ തുടരും.