Mirdif

Dubai parking fees

ദുബായിൽ കൂടുതൽ മേഖലകളിൽ പാർക്കിങ് ഫീസ്; മിർദിഫിൽ പുതിയ സോണുകൾ

നിവ ലേഖകൻ

ദുബായിൽ മിർദിഫ് മേഖലയിൽ രണ്ട് പുതിയ പെയ്ഡ് പാർക്കിങ് സോണുകൾ ആരംഭിച്ചു. പാർക്കിൻ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഈ സോണുകളിൽ പാർക്കിങ് സൗജന്യമായിരിക്കും.