Minta Devi

Bihar voter list

ബിഹാറിൽ 124 വയസ്സുള്ള വോട്ടർ: ക്ലറിക്കൽ പിഴവെന്ന് കളക്ടർ, പ്രതിഷേധവുമായി മിന്റ ദേവി

നിവ ലേഖകൻ

ബിഹാറിൽ 34 വയസ്സുകാരിയായ മിന്റ ദേവിയെ വോട്ടർ പട്ടികയിൽ 124 വയസ്സുള്ളതായി രേഖപ്പെടുത്തിയ സംഭവം വിവാദമായി. ഇത് ക്ലറിക്കൽ പിഴവാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ച പ്രതിപക്ഷത്തിനെതിരെയും മിന്റ ദേവി രംഗത്തെത്തി.

voter list irregularities

വോട്ട് ചോർത്തൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്; മിൻ്റാ ദേവിയുടെ ചിത്രം പതിച്ച ടീഷർട്ടുമായി പ്രിയങ്ക ഗാന്ധിയും

നിവ ലേഖകൻ

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ് രാജ്യവ്യാപകമായി വോട്ട് ചോർത്തൽ പ്രതിഷേധം ശക്തമാക്കുന്നു. മിൻ്റാ ദേവിയുടെ ചിത്രം പതിച്ച ടീഷർട്ടുകൾ ധരിച്ച് പ്രിയങ്ക ഗാന്ധി എം.പി. അടക്കമുള്ള നേതാക്കൾ പാർലമെൻ്റ് പരിസരത്ത് പ്രതിഷേധിച്ചു. 124 വയസ്സുള്ള ബിഹാറി സ്ത്രീ എന്ന മുദ്രാവാക്യമാണ് പ്രധാനമായും ഉയർത്തിയത്.