Minority Welfare

Minority Scholarship IIT IIM IISC

ഐഐടി, ഐഐഎം, ഐഐഎസ്‌സി വിദ്യാർഥികൾക്ക് ന്യൂനപക്ഷ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

Anjana

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഐഐടി, ഐഐഎം, ഐഐഎസ്‌സി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഡിസംബർ 5 നകം അപേക്ഷ സമർപ്പിക്കണം.

Maharashtra madrasa teacher salary increase

മഹാരാഷ്ട്രയിൽ മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയായി; ന്യൂനപക്ഷ ക്ഷേമത്തിന് പുതിയ പദ്ധതികൾ

Anjana

മഹാരാഷ്ട്ര സർക്കാർ മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കി വർധിപ്പിച്ചു. മൗലാന ആസാദ് ഫിനാൻഷ്യൽ കോർപറേഷന്റെ പ്രവർത്തന മൂലധനം 1,000 കോടി രൂപയായി ഉയർത്തി. വിവിധ സമുദായങ്ങൾക്കായി ക്ഷേമ സഹകരണ ബോർഡുകൾ രൂപീകരിക്കാനും തീരുമാനിച്ചു.