Minority Rights

Bangladesh minority protection

ബംഗ്ലാദേശിലെ സംഘർഷം: ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്ന് കാന്തപുരം

നിവ ലേഖകൻ

ബംഗ്ലാദേശിലെ സംഘർഷാവസ്ഥ ആശങ്കാജനകമെന്ന് കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര്. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ ആവശ്യപ്പെട്ടു. ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ പ്രത്യാഘാതമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

Bangladesh Hindu rally Chittagong

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ചാറ്റോഗ്രാമിൽ വൻ റാലി നടത്തി; എട്ട് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു

നിവ ലേഖകൻ

ബംഗ്ലാദേശിലെ ഹിന്ദുക്കൾ തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ചാറ്റോഗ്രാമിൽ വൻ റാലി നടത്തി. ന്യൂനപക്ഷ അവകാശങ്ങളും സുരക്ഷയും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. എട്ട് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് ഇടക്കാല സർക്കാരിനോട് നടപടി ആവശ്യപ്പെട്ടു.

Bangladesh violence, India border monitoring, minority protection

ബംഗ്ലാദേശിലെ സംഘർഷം: അതിർത്തി സ്ഥിതി നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതി

നിവ ലേഖകൻ

ബംഗ്ലാദേശിലെ സംഘർഷാവസ്ഥ കാരണം അവിടുത്തെ ഇന്ത്യക്കാരുടെ സുരക്ഷയും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. ഇരുരാജ്യങ്ങളുടെയും അതിർത്തി മേഖലയിലെ സുരക്ഷാസ്ഥിതിയും സമിതി വിലയിരുത്തും. നോബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല ഭരണസമിതിയുടെ നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്.

Bangladesh unrest, Muslim youths guard Hindu temples

ബംഗ്ലാദേശിലെ കലാപത്തിനിടയിൽ മുസ്ലിം യുവാക്കൾ ഹിന്ദു ക്ഷേത്രങ്ങൾക്ക് കാവൽ നിന്നു

നിവ ലേഖകൻ

ബംഗ്ലാദേശിൽ ആഭ്യന്തര കലാപത്തെ തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ രാജിവച്ചതിന് പിന്നാലെ രാജ്യത്ത് അരാജകത്വം നിലനിൽക്കുകയാണ്. തെരുവുകളിൽ കലാപം വ്യാപിച്ചപ്പോഴും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ മുസ്ലിം പള്ളികൾ വഴി ആഹ്വാനം ഉന്നയിച്ചു. ഹിന്ദു ക്ഷേത്രങ്ങൾക്ക് മുസ്ലിം യുവാക്കൾ കാവൽ നിന്നു.

Waqf Amendment Bill

വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷ അവകാശങ്ങള് കവരുന്നു: കെ.സുധാകരന്

നിവ ലേഖകൻ

മോദി സര്ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി കടുത്ത ഭാഷയില് വിമര്ശിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള് കവരുന്നതും മതാടിസ്ഥാനത്തിലുള്ള ധ്രൂവീകരണം ലക്ഷ്യമിടുന്നതുമാണ് ഈ ബില്ലെന്ന് അദ്ദേഹം ആരോപിച്ചു. വഖഫ് സ്വത്തുകള് അധീനപ്പെടുത്താനുള്ള ഗൂഢതന്ത്രമാണ് നിയമ ഭേദഗതിക്ക് പിന്നിലെന്നും സുധാകരന് കുറ്റപ്പെടുത്തി.

മധ്യപ്രദേശിൽ ബിഷപ്പും മലയാളി പ്രിൻസിപ്പലും ഉൾപ്പെടെ ഒൻപത് പേർ ഒരു മാസമായി ജയിലിൽ

നിവ ലേഖകൻ

മധ്യപ്രദേശിലെ ജബൽപൂർ ജയിലിൽ ഒരു മാസമായി ബിഷപ്പും മലയാളിയായ പ്രിൻസിപ്പലും അടക്കം ഒൻപത് പേർ റിമാൻഡിൽ കഴിയുന്നു. സി. എൻ. ഐ മാനേജ്മെന്റ് സ്കൂളുമായി ബന്ധപ്പെട്ട് ഉയർന്ന ...