Minority

Minority Loan

ന്യൂനപക്ഷ വനിതകൾക്ക് സ്വയംതൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു

Anjana

ന്യൂനപക്ഷ വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ വായ്പകൾക്ക് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. 20% സബ്സിഡിയോടുകൂടി പരമാവധി 5 ലക്ഷം രൂപ വരെ വായ്പ ലഭ്യമാണ്. മാർച്ച് 6 വരെ അപേക്ഷിക്കാം.