Headlines

Minnal Murali Universe court ban
Cinema

മിന്നൽ മുരളി യൂണിവേഴ്സിന് കോടതി വിലക്ക്; സോഫിയ പോളിന്റെ പദ്ധതികൾക്ക് തിരിച്ചടി

മിന്നൽ മുരളി യൂണിവേഴ്സിന് എറണാകുളം ജില്ലാ കോടതി വിലക്കേർപ്പെടുത്തി. തിരക്കഥാകൃത്തുക്കളുടെ ഹർജിയിലാണ് തീരുമാനം. ധ്യാൻ ശ്രീനിവാസന്റെ ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ ചിത്രവും പ്രതിസന്ധിയിലായി.