MINISTERIAL COMMITTEES

Vikasit Bharat 2047

വികസിത് ഭാരത് 2047: ലക്ഷ്യമിട്ട് കേന്ദ്രം; രണ്ട് മന്ത്രിതല സമിതികൾക്ക് രൂപം നൽകി

നിവ ലേഖകൻ

വികസിത് ഭാരത് 2047 ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ രണ്ട് മന്ത്രിതല സമിതികൾ രൂപീകരിച്ചു. സാമ്പത്തിക, സാമൂഹിക മേഖലകളിൽ പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനാണ് സമിതികൾ. അമിത് ഷായും രാജ്നാഥ് സിംഗും സമിതികളെ നയിക്കും.