Mimicry Artist

കലാഭവൻ നവാസിന്റെ ഖബറടക്കം പൂർത്തിയായി; അപ്രതീക്ഷിത വിയോഗത്തിൽ സിനിമാലോകം
നിവ ലേഖകൻ
നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ ഖബറടക്കം പൂർത്തിയായി. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു അദ്ദേഹം.

കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
നിവ ലേഖകൻ
കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൂട്ടിംഗിനായി എത്തിയതായിരുന്നു അദ്ദേഹം. ഹോട്ടൽ ജീവനക്കാർ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

മിമിക്രി കലാകാരനും നടനുമായ കലാഭവൻ നവാസ് അന്തരിച്ചു
നിവ ലേഖകൻ
മിമിക്രി കലാകാരനും നടനുമായ കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗിനായി എത്തിയതായിരുന്നു അദ്ദേഹം. ഹോട്ടൽ അധികൃതർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.