Military Recruitment

UPSC NDA NA exam registration

യുപിഎസ്‌സി എൻഡിഎ, എൻഎ പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ അവസാനിക്കുന്നു; അവസരം നഷ്ടപ്പെടുത്തരുത്

Anjana

യുപിഎസ്‌സി നടത്തുന്ന എൻഡിഎ, എൻഎ പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ ഡിസംബർ 31-ന് അവസാനിക്കും. 406 സീറ്റുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. സൈന്യം, നേവി, എയർഫോഴ്‌സ് എന്നിവയിൽ സ്ത്രീകൾക്കും അവസരമുണ്ട്.