Military Dictatorship

I Am Still Here IFFK

ബ്രസീലിയൻ സൈനിക സ്വേച്ഛാധിപത്യത്തിന്റെ നേർക്കാഴ്ച: ‘ഐ ആം സ്റ്റിൽ ഹിയർ’ ഐഎഫ്എഫ്കെയിൽ

Anjana

ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സലസിന്‍റെ 'ഐ ആം സ്റ്റിൽ ഹിയർ' ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചിത്രമായി. 1970-കളിലെ ബ്രസീലിൻ സൈനിക സ്വേച്ഛാധിപത്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബത്തിന്റെ കഥ പറയുന്നു. ഫെർണാണ്ട ടോറസിന്റെ മികച്ച അഭിനയം ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.