Midday Meal Scheme

school lunch program

സ്കൂൾ കുട്ടികൾക്ക് പത്രത്തിൽ ഉച്ചഭക്ഷണം; പ്രധാനമന്ത്രിക്കും മന്ത്രിക്കും ലജ്ജ തോന്നണമെന്ന് രാഹുൽ ഗാന്ധി

നിവ ലേഖകൻ

മധ്യപ്രദേശിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പത്ര കടലാസിൽ നൽകിയ സംഭവത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി. കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ഒരു പ്ലേറ്റ് പോലുമില്ലാത്ത സാഹചര്യത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഓർത്ത് ലജ്ജ തോന്നുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ഭരണം 20 വർഷം പിന്നിട്ടിട്ടും കുട്ടികളുടെ പ്ലേറ്റുകൾ പോലും മധ്യപ്രദേശിൽ മോഷ്ടിക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.