Headlines

Shakira fan inappropriate behavior
Entertainment

ആരാധകന്റെ മോശം പെരുമാറ്റം: ഷാക്കിറ വേദി വിട്ടിറങ്ങി

ലിവ് മിയാമി നൈറ്റ് ക്ലബിൽ പ്രകടനത്തിനിടെ ഷാക്കിറയുടെ വസ്ത്രത്തിനിടയിലൂടെ ന​ഗ്നത പകർത്താൻ ആരാധകൻ ശ്രമിച്ചു. താക്കീത് നൽകിയിട്ടും ആവർത്തിച്ചപ്പോൾ ഗായിക പ്രകടനം നിർത്തി വേദി വിട്ടു. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു.