Meta Glasses

Ray-Ban smart glasses

മെറ്റയുടെ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യയിൽ; വില 29,900 രൂപ മുതൽ

നിവ ലേഖകൻ

മെറ്റയുടെ പുതിയ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മെയ് 19 മുതൽ Ray-Ban.com-ലും പ്രമുഖ ഒപ്റ്റിക്കൽ-സൺഗ്ലാസ് സ്റ്റോറുകളിലും Ray-Ban Meta സ്മാർട്ട് ഗ്ലാസുകൾ ലഭ്യമാകും. 29,900 രൂപ മുതൽ 35,700 രൂപ വരെയാണ് ഇതിന്റെ വില.