Meta AI

മെറ്റയിൽ ജോലി നഷ്ടപ്പെട്ട യുവതിക്ക് സഹായവുമായി പ്രമുഖ കമ്പനികൾ
മെറ്റ എ.ഐയിലെ കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട റിസർച്ച് സയന്റിസ്റ്റിന് നിരവധി കമ്പനികൾ ജോലി വാഗ്ദാനം ചെയ്യുന്നു. എച്ച്-1ബി വിസയിലുള്ള യുവതിക്ക് യു.എസിൽ തുടരാൻ പുതിയ തൊഴിലുടമയുടെ സ്പോൺസർഷിപ്പ് അനിവാര്യമാണ്. സഹായ വാഗ്ദാനങ്ങളുമായി എത്തിയവർക്ക് യുവതി നന്ദി അറിയിച്ചു.

മെറ്റയുടെ AI സംരംഭത്തിൽ ശബ്ദം നൽകി ദീപിക പദുക്കോൺ
ബോളിവുഡ് നടി ദീപിക പദുക്കോൺ മെറ്റയുടെ പുതിയ സംരംഭത്തിൽ പങ്കാളിയാകുന്നു. മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭത്തിൽ ദീപികയുടെ ശബ്ദം വിവിധ രാജ്യങ്ങളിൽ ലഭ്യമാകും. ഈ സഹകരണത്തെക്കുറിച്ച് ദീപിക തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.

മെറ്റാ എഐ ശല്യക്കാരനാണോ; സ്വകാര്യത ഉറപ്പാക്കാൻ മ്യൂട്ട് ചെയ്യാം…എളുപ്പവഴി ഇതാ
മെറ്റാ എഐയുടെ ഉപയോഗം ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, മെറ്റാ എഐയെ മ്യൂട്ട് ചെയ്യാനുള്ള എളുപ്പവഴികളുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ എങ്ങനെ എഐയെ മ്യൂട്ട് ചെയ്യാമെന്ന് നോക്കാം.

വീഡിയോ എഡിറ്റിംഗിൽ ഇനി സൂപ്പർ എളുപ്പം; AI ഫീച്ചറുമായി മെറ്റ
വീഡിയോ എഡിറ്റിംഗിൽ പ്രൊഫഷണൽ പരിചയമില്ലാത്തവർക്കായി പുതിയ ഫീച്ചറുമായി മെറ്റ രംഗത്ത്. എളുപ്പത്തിൽ വീഡിയോ എഡിറ്റ് ചെയ്യാനായി നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ഈ ഫീച്ചറുകൾ മെറ്റ എഐ ആപ്പ്, മെറ്റ എഐ വെബ്സൈറ്റ്, എഡിറ്റ്സ് ആപ്പ് എന്നിവയിൽ ലഭ്യമാവുമെന്ന് മെറ്റ അറിയിച്ചു.