Memorial service

Patriarch Mor Ignatius Aphrem II Kerala visit

പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കേരളത്തിൽ; പത്ത് ദിവസത്തെ സന്ദർശനം

Anjana

പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പത്ത് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40-ാം ദിന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും. സന്ദർശനത്തിനിടെ വിവിധ ആരാധനകൾക്ക് നേതൃത്വം നൽകും.