Melbourne

Australian Open

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഫൈനൽ ഇന്ന്; സബലെങ്കയും കീസും കിരീടത്തിനായി

Anjana

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഫൈനലിൽ ഇന്ന് നിലവിലെ ചാമ്പ്യൻ അരീന സബലെങ്കയും മാഡിസൺ കീസും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടിനാണ് മത്സരം. പുരുഷ ഫൈനലിൽ നാളെ യാനിക് സിന്നറും അലക്‌സാണ്ടർ സ്വരേവും ഏറ്റുമുട്ടും.