Medicine

Nobel Prize in Medicine

വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്: രോഗപ്രതിരോധ ഗവേഷണത്തിന് അംഗീകാരം

നിവ ലേഖകൻ

വൈദ്യശാസ്ത്രത്തിനുള്ള ഈ വർഷത്തെ നോബൽ പുരസ്കാരം മൂന്ന് ശാസ്ത്രജ്ഞർക്ക് ലഭിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ മേരി ഇ. ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ജപ്പാനിലെ ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് പുരസ്കാരം. രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.