Medical Tests

Skin Discoloration

മുഖത്തെ കരുവാളിപ്പ്, ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം

Anjana

മുഖചർമ്മത്തിലെ നിറവ്യത്യാസം പലപ്പോഴും ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. തൈറോയ്ഡ്, കരൾ, കുടൽ എന്നിവയുടെ ആരോഗ്യസ്ഥിതി മുഖചർമ്മത്തെ പ്രതിഫലിപ്പിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.