Medical Entrance Exam

നീറ്റ് പിജി ഫലം പ്രഖ്യാപിച്ചു; കട്ട് ഓഫ് മാർക്കുകൾ ഇങ്ങനെ
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ഫോർ പോസ്റ്റ് ഗ്രാജ്വുവേറ്റ് (നീറ്റ്) ഫലം പുറത്തുവന്നു. പിന്നാലെ ഓരോ വിഭാഗത്തിലെയും കട്ട്-ഓഫ് മാർക്ക് പുറത്തുവിട്ട് നാഷണൽ മെഡിക്കൽ സയൻസ് ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻ ബി ഇ എം എസ്). പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളുടെ വ്യക്തിഗത സ്കോർ കാർഡുകൾ ഓഗസ്റ്റ് 29 മുതൽ ഡൗൺലോഡ് ചെയ്യാം.

നീറ്റ് യുജി പുതുക്കിയ പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല: എൻ.ടി.എ വിശദീകരണം
നീറ്റ് യുജി പുതുക്കിയ പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ. ടി. എ) വ്യക്തമാക്കി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചെന്ന വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് എൻ. ടി. ...

നീറ്റ് യുജി പുതുക്കിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം കുറഞ്ഞു
നീറ്റ് യുജി പുതുക്കിയ പരീക്ഷാ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ. ടി. എ) പ്രസിദ്ധീകരിച്ചു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ ...

നീറ്റ് യുജി പരീക്ഷാഫലം: രാജ്കോട്ടിൽ 85% വിദ്യാർത്ഥികൾ യോഗ്യത നേടി, ക്രമക്കേട് സംശയം
നീറ്റ് യുജി സമ്പൂർണ പരീക്ഷാഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളും പരീക്ഷാ കേന്ദ്രങ്ങളും തിരിച്ചുള്ള ഫലമാണ് പുറത്തുവന്നത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച സുപ്രീംകോടതിയുടെ ...