Medical Entrance

നീറ്റ് പിജി 2025 പരീക്ഷ ജൂൺ 15ന്
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) നീറ്റ് പിജി 2025 പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂൺ 15ന് രണ്ട് ഷിഫ്റ്റുകളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റായിട്ടാണ് പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 31 വരെയാണ് ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുള്ള അവസാന തീയതി.

എൽഡിഎഫ് സർക്കാർ ‘കീ ടു എന്ട്രന്സ്’ പദ്ധതി ആരംഭിച്ചു; എന്ജിനീയറിങ്, മെഡിക്കല് എന്ട്രന്സ് കോച്ചിങ് സൗജന്യം
എൽഡിഎഫ് സർക്കാർ 'കീ ടു എന്ട്രന്സ്' എന്ന സൗജന്യ പ്രവേശന പരിശീലന പദ്ധതി ആരംഭിച്ചു. എന്ജിനീയറിങ്, മെഡിക്കല് എന്ട്രന്സ് കോച്ചിങിന് ഇനി ഭീമമായ ഫീസ് നൽകേണ്ടതില്ല. https://entrance.kite.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഭാഗമാകാം.

നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് അറിയിക്കും
നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവയ്ക്കുന്നതായാണ് വ്യക്തമാക്കിയത്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി നിശ്ചയിക്കുക. എന്നാൽ എന്തുകൊണ്ടാണ് മാറ്റിവച്ചതെന്ന വിശദീകരണം സർക്കാർ ...