Medical College Jobs

Kerala government job vacancies

ആലപ്പുഴ മെഡിക്കല്‍ കോളേജിലും കാസര്‍ഗോഡ് ഐടിഐയിലും ജോലി അവസരങ്ങള്‍

Anjana

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക ഒഴിവ് പ്രഖ്യാപിച്ചു. കാസർഗോഡ് ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. രണ്ട് സ്ഥാപനങ്ങളിലേക്കും യോഗ്യരായ ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു.