MediaTek Dimensity 7300

Motorola ThinkPhone 25

മോട്ടോറോളയുടെ തിങ്ക്ഫോൺ 25: മികച്ച ക്യാമറയും ദീർഘനേരം നിലനിൽക്കുന്ന ബാറ്ററിയുമായി പുതിയ സ്മാർട്ഫോൺ

Anjana

മോട്ടോറോള തങ്ങളുടെ പുതിയ സ്മാർട്ഫോൺ മോഡലായ തിങ്ക്ഫോൺ 25 ആഗോള വിപണിയിൽ അവതരിപ്പിച്ചു. മീഡിയടെക് ഡൈമൻസിറ്റി 7300 എസ്ഒസി ചിപ്പ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകൾ. 50 എംപി പ്രധാന ക്യാമറയും 4310 എംഎഎച്ച് ബാറ്ററിയും ഫോണിന്റെ മറ്റ് പ്രധാന ആകർഷണങ്ងളാണ്.