Media Education

കേരള മീഡിയ അക്കാദമി കൊച്ചിയിൽ വീഡിയോ എഡിറ്റിംഗ് കോഴ്സ് ആരംഭിക്കുന്നു; അപേക്ഷകൾ ക്ഷണിച്ചു
നിവ ലേഖകൻ
കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററിൽ ജനുവരിയിൽ ആരംഭിക്കുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു. ആറുമാസം നീളുന്ന കോഴ്സിൽ 30 പേർക്കാണ് പ്രവേശനം. പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.

കേരള മീഡിയ അക്കാദമി ഫോട്ടോജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു
നിവ ലേഖകൻ
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ ഫോട്ടോജേണലിസം കോഴ്സിന്റെ 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസ കാലാവധിയുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. നവംബർ 23 വരെ അപേക്ഷ സമർപ്പിക്കാം.