MBBS

MBBS BDS BSc Nursing stray vacancy round

എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് ആരംഭിച്ചു; 1184 സീറ്റുകൾ ലഭ്യം

Anjana

എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ mcc.nic.in വഴി ആരംഭിച്ചു. ആകെ 1184 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ഒക്ടോബർ 25 വരെ രജിസ്ട്രേഷൻ നടത്താം.

Kerala MBBS BDS allotment results

കേരള എം.ബി.ബി.എസ്./ബി.ഡി.എസ്. രണ്ടാം അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു; പ്രവേശനം ഒക്ടോബര്‍ 5 വരെ

Anjana

കേരളത്തിലെ 2024-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിന്റെ രണ്ടാം അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. 58 സര്‍ക്കാര്‍/സ്വകാര്യ സ്വാശ്രയ, മെഡിക്കല്‍/ ഡെന്റല്‍ കോളേജുകളിലാണ് അലോട്‌മെന്റ് നല്‍കിയിട്ടുള്ളത്. അലോട്‌മെന്റ് ലഭിച്ചവര്‍ ഒക്ടോബര്‍ 5-ന് വൈകീട്ട് 4 മണിക്ക് മുമ്പായി പ്രവേശനം നേടണം.

MBBS in regional languages

മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷകളിൽ എംബിബിഎസ് പഠനത്തിന് അനുമതി

Anjana

ദേശീയ മെഡിക്കൽ കമ്മിഷൻ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ എംബിബിഎസ് പഠിപ്പിക്കാൻ അനുമതി നൽകി. പുതിയ അധ്യയന വർഷം മുതൽ അധ്യാപനം, പഠനം, മൂല്യനിർണയം എന്നിവ പ്രാദേശിക ഭാഷകളിലും നടത്താം. ഇംഗ്ലിഷിനു പുറമേ 11 പ്രാദേശിക ഭാഷകളിൽ എംബിബിഎസ് പഠിക്കാനാകും.