CII യുടെ ബിസിനസ്സ് ഡെലിഗേഷനിൽ ഇന്ത്യൻ ടൂറിസത്തിന്റെ പ്രതിനിധിയായി മലയാളി സംരംഭകൻ ബെന്നീസ് പാനികുളങ്ങര മഡഗാസ്കർ, മൗറീഷ്യസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. അഞ്ച് ദിവസത്തെ ഈ പര്യടനത്തിൽ, ബിസിനസ്സ്, ടൂറിസം പ്രോത്സാഹനത്തിനായി വിവിധ ചർച്ചകളിൽ ഡെലിഗേഷൻ പങ്കെടുത്തു. ബെന്നീസ് റോയൽ ടൂർസ് മാനേജിങ് ഡയറക്ടറാണ് ബെന്നീസ് പാനികുളങ്ങര.