Matrimonial Ad

Viral Matrimonial Search

എൻ്റെ മാമനെ വിവാഹം കഴിക്കാമോ. കൊച്ചു മിടുക്കികളുടെ വ്യത്യസ്ത വിവാഹാലോചന വൈറൽ.

Anjana

ഇൻസ്റ്റാഗ്രാമിലൂടെ മാമനും കൊച്ചഛനും വേണ്ടി വിവാഹാലോചന നടത്തി രണ്ട് കൊച്ചുമിടുക്കികൾ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വിവാഹാലോചനകളുടെ ഭാവി എങ്ങോട്ടേക്കെന്ന ചർച്ച സജീവം.