Mary Kom

Mary Kom House Robbery

മേരി കോമിന്റെ വീട്ടിൽ കവർച്ച; മൂന്ന് കൗമാരക്കാർ അറസ്റ്റിൽ

നിവ ലേഖകൻ

ബോക്സിങ് താരം മേരികോമിന്റെ ഫരീദാബാദിലെ വീട്ടിൽ മോഷണം നടത്തിയ മൂന്ന് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്ന് മൂന്ന് ടിവികൾ, ഒരു വാച്ച്, കണ്ണട, ഷൂകൾ എന്നിവ മോഷ്ടിച്ചു. അയൽവാസി സിസിടിവി ദൃശ്യങ്ങൾ കണ്ടാണ് വിവരം പൊലീസിനെ അറിയിച്ചത്.