Market Competition

Pepsi Coca-Cola low-cost products

റിലയൻസിന്റെ വെല്ലുവിളി നേരിടാൻ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങളുമായി പെപ്സിയും കൊക്ക കോളയും

Anjana

റിലയൻസിന്റെ ക്യാമ്പ ബ്രാൻഡ് ഉൽപ്പനങ്ങളുടെ വിജയത്തെ തുടർന്ന് പെപ്സിയും കൊക്ക കോളയും കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ തീരുമാനിച്ചു. പത്തു രൂപയുടെ ഗ്ലാസ് ബോട്ടിൽ പാനീയങ്ങൾ പുറത്തിറക്കാനാണ് കൊക്കക്കോള ആലോചിക്കുന്നത്. റിലയൻസിന്റെ ഉൽപ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പെപ്സിയുടെയും കൊക്ക കോളയുടെയും ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വിലയാണുള്ളത്.